പരിസ്ഥിതിയെ രക്ഷിക്കൂ
ചപ്പുചവറുകൾ ശുചിയാക്കൂ
നദികളിലും കുളങ്ങളിലും
പ്ലാസ്റ്റിക്കിടുന്നത് നന്നല്ല
ഇങ്ങനെ പോയാൽ
നമ്മുടെ നാട്ടിലെ മരങ്ങളില്ലാതാവും
ഇങ്ങനെയായാൽ നമുക്ക് പിന്നെ
തണലും പഴവും കിട്ടില്ല
കുന്നിൻ ചരുവിൽ പാറയിലും
കുഞ്ഞുമരങ്ങൾ നട്ടീടാം
ഇങ്ങനെയൊക്കെ ചെയ്തീടിൽ
നമുക്ക് നാളെ ഗുണമുണ്ടാം
ശിവശ്രീ.എൻ
4എ കൊവൂർ.എൽ.പി .സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത