മനുഷ്യകുലത്തിന്റെ സർവ്വനാശത്തിനായി
മനുഷ്യനാൽ
സൃഷ്ടിതമായ വ്യാധി
ഒന്നിൽ നിന്ന് ഒന്നായി തീരാത്തഭീതി നിറച്ചു
ഞാനങ്ങ് പന്തലിച്ചീടവേ കാണുക മർത്യാ നിന്റെ അഹന്തക്ക് അന്ത്യം വരുത്തുവാൻ ഞാൻ നിന്റെ അടുക്കലും എത്തിച്ചേർന്നു പോരാടി ജയിക്കുവാൻ നിങ്ങൾ ശ്രമിക്കുക
കീഴടക്കാനായി ഞാനും ശ്രമിച്ചിടാം