ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പ്രക്യതി
പ്രക്യതി
പ്രക്യതി അമ്മയാണ്. അമ്മയെ മാനഭoഗപെടുത്തരുത് . പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവ്യത്തിക്കുന്നത് ലോക നഗരത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണം വളരെ പ്രധാനപെട്ട കാര്യമാണ്. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മാലിനികരണവും ഹരിതഗ്യഹ വാതകങ്ങളും കുറക്കുന്നു. നമ്മുടെ പരിസ്ഥിതിയെ എത്ര മാത്രം മാലിനികരിന്നുവോ അത്രേയധികം ആഗോളതാപനം തടയുന്നു. ആഗോളതാപനം, മാലിനികരണം, കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നു കൊണ്ടിരിക്കുന്നു. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്തം ഞങ്ങൾകാണ് . മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പക്കുണ്ട്. ഇത് പ്രധാന്യാമർഹിക്കുന്നു, കാരണം ഇത് മനുഷ്യരുടെ ഏക ഭാവനം ആണ്. മാത്രമല്ല ഇത് വായു, ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു. മനവികതയുടെ മുഴുവൻ ജീവിത പിത്തുണ സംവിധാനവും എല്ലാം പരിസ്ഥിതിക ഘടകങ്ങളുടെയും ഷേമത്തെ ആശ്രയിച്ചിരിക്കുന്നു.
|