23:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സഞ്ചാരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഞ്ചാരം
വുഹാനിൽ ജനിച്ചു
ദിനംപ്രതി വളർന്നു
കൊറോണയെന്ന നാമത്തിൽ
ബെല്ലും ബ്രേക്കും ഇല്ലാതെ
മരണത്തിൻ ഗന്ധം ഉയർത്തി നീ
വേഗം ലോകം ചുറ്റി നീ
നിന്റെ വരവിനാൽ
ഞെട്ടി വിറപ്പൂ ലോകം
നിയന്ത്രണംവിട്ട നിൻ
സഞ്ചാരം നിയന്ത്രിക്കാൻ
എൻ സഞ്ചാരം നിർത്തി
വീട്ടിലിരിപ്പൂ ഞാൻ
നിൻ സഞ്ചാരത്തിനായി
എൻ മാംസം ഒരു ഇന്ധനം
ഇന്ധനം തീരുകിൽ
നിൽക്കും നിൻ സഞ്ചാരം
ഭയമല്ല കരുതലാണ് ആവശ്യം