ഇരിട്ടിയില്‍ നിന്നും ആറ് കിലൊമിറ്റ്ര്‍ കിഴക്കൊട്മാറീ കുന്നൊത് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍.1983ല്‍ സ്കൂള്‍ ആരംഭിചു.റവ.ഫാ.മാത്യു വില്ലന്താനം ആണൂ സ്തപകന്‍ .

സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്
വിലാസം
കുന്നോത്ത്

കണ്ണൂര്‍ ജില്ല
സ്ഥാപിതം23 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2010Sjhskunnoth



ചരിത്രം

1983 സെപ്റ്റംബെര്‍ 23നാണൂ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണൂ വിദ്യാലയം സ്ഥാപിച്ചത്. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ്. മേഖലയിലെ പ്രശസ്തമായ സ്കൂള്‍ ആണീതു.സ്ക 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 18 ക്ലാസ് മുറികളും ഓഫിസും അതിവിശാലമായ ഒരു കളിസ്ഥവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളീല്‍ കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ. .ഫാദര്‍. ജോസ് പൂവന്നിക്കുന്നേലും, പ്രധാന അദ്ധ്യാപകന്‍. ശ്രി. പി.ഏ.തോമസും ആണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.എസ്.അബ്രാഹം.1983-1986;സി.വി.ജോസഫ്.1986-1998;പി.കെ.ജോര്‍ജ്.1998-2000;റ്റി.സി .തോമസ്.2000-2001;വി.റ്റി.മാത്യു.2001-2006;പി.വി.ജോസഫ്.2006-2007;പി.എ.തോമസ്.2007-2010.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി