നാളേറേയായി ഉറക്കമില്ല അടക്കുന്നമിഴികളിൽ ഭീതിദമാം മൂന്നക്ഷരം കൊറോണ നിദ്രപ്രാപിക്കാൻ കൊതിക്കും കാതുകൾക്കുള്ളിൽ ഒരേയൊരു പ്രകമ്പനം മാത്രം-കോവിഡ്- 19 ലോക്ക്ഡൗൺ' ബ്രേക്ക് ദ ചെയിൻ ക്വാറൻ്റൈൻ ഒക്കെയുമെന്നെ ഭീതിപ്പെടുത്തുന്നു 'ഇനിയൊരു സുഖനിദ്ര നമ്മൾക്ക് സാധ്യമോ?