സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ

20:52, 13 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ktn (സംവാദം | സംഭാവനകൾ) (→‎ചരിത്രം)

== ചരിത്രം ==1976 ല് പുല്പറ്റ പഞ്ചായതിലെ സാമൂഹിക പിന്നൊക്ക അവസ്ട്ത്ത പരിഗനനിചൂ കെരലതിലെ അചുതമെനൊന് ഗൊവെര്ന്മെന്റ് അനുവദിചനു ഈ സ്കൂല്. അന്നതെ വിദ്യാഭ്യാസ മന്തിരിയയിരുന്ന ചാക്കിരി അഹമ്മദ് ക്കുട്ടി യാനു ഇതിനു തരക്കല്ലിട്ടത്.

സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ
വിലാസം
പൂക്കൊളത്തൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-02-2010Ktn





MALAPPURAM

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് കമ്പ്യൂട്ടര്‍ ലാബും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ സറൗണ്ട് സൗണ്ട് സിസ്റ്റമുള്ള അതിവിശാലമായ സ്മാര്‍ട്ട് ക്ലാസ് റൂമും വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ബേബി സാര്‍ ശ്രീ. കെ. സി. കുട്ടിരായിന്‍ മാസ്റ്റര്‍ (സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്) ശ്രീമതി. ഫിലോമിന ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.ഉമ്മര്‍ ഡോ.വിഷ്ണു ധ്രുവരാജ് - ഐ. ബി. എം ഡയറക്ടര്‍ അബൂബക്കര്‍ സിദ്ദീഖ് ഐ. എ. എസ്

വഴികാട്ടി

<googlemap version="0.9" lat="11.160677" lon="76.059465" zoom="16" width="550" height="350" selector="no" controls="large"> 11.158666, 76.060246, POOKOLATHUR HIGH SCHOOL </googlemap>