ജി.എച്ച്.എസ്. ചെറിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49087 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്ന മഹാമാരിയെ
പേടിച്ചിരിക്കുന്നൊരു കാലമല്ലോ
ഇത് മധ്യവേനലവധിക്കാലം
ആർത്തൂല്ലസിച്ച് കളിച്ചിടേണ്ട കാലം
വിട്ടിലൊതുങ്ങി കിടന്നിടുന്നല്ലോ
കോനിഡ് 19 എന്ന് ചൊല്ലി വിളിക്കൂന്നതല്ലോ
കൊറോണ എന്ന മഹാമാരിയെ
കൈ കഴുകി പ്രതിരോധിക്കുമല്ലോ
കൊറോണ എന്ന മഹാവിപത്തിനെ
പൊരുതി ജയിക്കും മാനവർ നാം
ഒരുമിച്ച് നിന്ന് പൊരുതീടും നാം
എല്ലാരും വീട്ടിലൊതുങ്ങി നിന്നാൽ
വൈറസ് കോറോണയെ നശിപ്പിച്ചിടാം
എല്ലാരുമൊന്നായി പൊരിതീടുക
ഒത്തൊരുമിച്ച് തട‌ഞ്ഞീടുക
നന്നായ് നമ്മൾ വിജയം കൊയ്യും