പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/ശാലുവിൻെറ വാഴത്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശാലുവിൻെറ വാഴത്തോട്ടം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാലുവിൻെറ വാഴത്തോട്ടം

ശാലു ഒരു ദിവസം അവളുടെ വാഴത്തോട്ടം നനക്കുകയായിരുന്നു.അപ്പോൾ ഒരു വാഴക്കുലയിൽ അവൾ ഒരു പഴം കണ്ടു.അവൾക്ക് വിശക്കുന്നുണ്ടായിരുന്നു.ശാലു വേഗം ഒരു വടിയുമായി വന്നു. പക്ഷേ ആ വടി എത്തിയില്ല. അപ്പോൾ അതുവഴിവന്ന കുഞ്ഞനണ്ണാൻ അതുകണ്ടു.അണ്ണാൻ അവളോടു ചോദിച്ചു..എന്താ ശാലുമോളേ ഇങ്ങനെ സങ്കടം പ്പെട്ടിരിക്കുന്നത്?..ശാലു കുഞ്ഞനണ്ണാനോട് കാര്യം പറഞ്ഞു. അണ്ണാൻ കേൾക്കേണ്ട താമസം ആ പഴം പറിച്ചു താഴെയിട്ടു ..ശാലുവിന് സന്തോഷമായി. അവൾ കുഞ്ഞനണ്ണാനോട് നന്ദി പറഞ്ഞു. പഴവും എടുത്തു ശാലു വീട്ടിലേക്ക് ഓടി...

Shalakha S
2 പാനൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ