സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ എന്റെ ബാല്യം
എന്റെ ബാല്യം
അറിവിൻ നിറവാം വിദ്യാലയവും അറിവു പകർന്നിടും അധ്യാപകരും സ്നേഹിച്ചീടും മാതാപിതാക്കളും ഒത്തുചേർന്നതാണെൻ ബാല്യകാലം. ആട്ടവും പാട്ടും കളികളും തേനൂറും കഥകളും സുന്ദരമായോരോ സ്വപ്നങ്ങളും നിറങ്ങൾ ചാർത്തുമെൻ ബാല്യകാലം .
|