ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്


 കൊറോണ എന്നൊരു
          മാരക വൈറസ്
നാട്ടിലാകെ പടർന്നിടുന്നു

എല്ലാരും വീട്ടിനകത്തിരുന്നാൽ
           വില്ലൻ കൊറോണ
           തളർന്നു വീഴും

ഒന്നിച്ചു നമുക്കു പ്രാർത്ഥിച്ചിടാം
        നന്നായി നമുക്കു
              ജയം വരിക്കാം

 

അബ്ദുൾ ഹയ്യ്
1 എ ജി.എൽ.പി.എസ്_കിഴക്കേതല
വണ്ടൂ‍ർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത