അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ കൈകോർക്കാം

22:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
 ഒറ്റ മനസ്സായി നമുക്ക് ഏറ്റെടുത്തിടാം
സൽകർമ്മമായിട്ടതിനെ കരുതിടാം
സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
 നാട്ടിൽനിന്ന് മഹാവ്യാധി പോകുംവരെ
അൽപ്പ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമുക്ക് ആഘോഷമാക്കിടാം