സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ പൊൻകണി
പൊൻകണി
കണ്ണിനു പൊൻകണിയായ കണിക്കൊന്നേ കണ്ണനു പൂങ്കുല നൽകാമോ? മേടപ്പുലരി വരുന്നല്ലോ വിഷുപ്പക്ഷി പാടി വരുന്നല്ലോ വാൽക്കണ്ണാടിയും കണി വസ്തുക്കളും വിഷുക്കണിക്കായ് ഒരുക്കിയല്ലോ പീലിക്കണ്ണനും ഓടക്കുഴലും നിലവിളക്കും ഒരുക്കിയല്ലോ എല്ലാവർക്കും നല്ലൊരു കാലം വിഷുക്കൈനീട്ടമായ് തന്നിടണേ .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ