22:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്
കൂട്ടുകാരെ..........കൂട്ടുകാരെ........
നിങ്ങളറിഞ്ഞോ ഈ വിപത്ത്
കൂട്ടുകൂടാൻ കഴിയില്ല,
കൂടെ നടക്കാൻ കഴിയില്ല,
ആനന്ദിപ്പാൻ കഴിയില്ല,
ആഘോഷങ്ങൾ ഇനിയില്ല.
ഈ വിപത്തിനെ പ്രതിരോധിക്കാൻ
വായും മൂക്കും മൂടിക്കെട്ടി
വീട്ടിലിരിപ്പതെ വഴിയുള്ളൂ..
കൈകൾ എപ്പോഴും നന്നയി
കഴുകീടണം നമെല്ലാം.....
ഈ വിപത്തിനെ ചെറുത്തിടാൻ
മുന്നേറണം നമെല്ലാം....
അകന്നു നില്കുക്കുക എപ്പോഴും
മുഖം മറക്കു എപ്പോഴും
നാം നമ്മെ സൂക്ഷിക്കു...........