മഴവില്ല്

മാനത്തുണ്ടൊരു മഴവില്ല്
ഏഴുനിറത്തിൽ മഴവില്ല്
ആരു നിനക്കീ അഴകേകി
എന്തൊരു ചന്തം മഴവില്ലേ
ഭംഗിയിലുള്ളൊരു മഴവില്ലേ