മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്


ഈ അവധിക്കാലം
ഒരു കൊറോണക്കാലം
നാടും വീടും അടച്ചിരുന്നു
കൊറോണയെതോൽപ്പിക്കാൻ
കയ്യുറ , മാസ്ക് , സാനിറ്റേറിസേർ
കരുതലോടെ മുന്നേറാം
റോഡിലൊക്കെ പോലീസ് മാത്രം
ഭീതി വേണ്ട, ജാഗ്രത മതി
കുട്ടികളായ നമുക്കും പൊരുതാം
മഹാമാരിയെ പിടിച്ചുകെട്ടാം .

 

| പേര്= ഫാത്തിമ വി | ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= മാനന്തേരി മാപ്പിള എൽ പി സ്കൂൾ | സ്കൂൾ കോഡ്= 14618 | ഉപജില്ല= കുത്തുപറമ്പ | ജില്ല= കണ്ണൂർ | തരം= കവിത | color= 5 }}