എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ വനനശീകരണം

21:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വനനശീകരണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വനനശീകരണം


     വനനശീകരണം
വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തിന്
വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം.
ഇന്ത്യയിലും കേരളത്തിലും വനപ്രദേശത്തിൻ്റെ വിസ്തൃതി
കുറഞ്ഞു വരികയാണ്. എങ്ങനെ തടയാം? മരങ്ങൾ
വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുക
മാത്രമേ വഴിയൊള്ളൂ. നാം മരങ്ങളെ സംരക്ഷിക്കുക നിലനിർത്തുക
 

ശഹ് വാൻ
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം