ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി

21:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി | color=3 }} <center> <poem> പച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

 പച്ച വിരിച്ച നെല്പാടങ്ങളും
 പുഴകളും കിളിയുടെ നാദവും
 കാതിൽ ചിലമ്പുന്ന കാറ്റും
 അമ്മയാം വിശ്വ പ്രകൃതിയെ സുന്ദരി ആക്കിയിരുന്നു

 നമുക്കു തന്ന സൗഭാഗ്യങ്ങളെല്ലാം
 നന്ദി ഇല്ലാതെ നിരസിച്ചിടുമ്പോൾ രോഗങ്ങളായും ദുരന്തങ്ങളായും
 കോപത്താൽ ജ്വലിച്ചിടുന്നു
 നമ്മുടെ ഭാരതഭൂമി

 പ്രകൃതി അല്ലയോ ഈ ലോകം
 പ്രകൃതിയെ സ്നേഹിച്ചാൽ
 നന്മകൾ വിടരും എന്നും

അഡോൺ മാത്യു ഷിനോജ്
2 A ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത