എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ
<poem>

പ്രതിരോധിക്കാം പ്രതിരോധിക്കാം ഒത്തൊരുമിച്ച് പ്രതിരോധിക്കാം കൊറോണയെന്ന മഹാമാരിയെ ഒത്തൊരുമിച്ച് പ്രതിരോധിക്കാം വീട്ടിലിരുന്നും സാമൂഹ്യ അകലം പാലിച്ചും കൊറോണയെ നമുക്ക് കളയാം