നിള്ളങ്ങൽ എൽ.പി.എസ്/അക്ഷരവൃക്ഷം/വികൃതി
വികൃതി
അപ്പു വികൃതിയായ കുട്ടിയാണ് അവൻഅച്ഛനും അമ്മയുംമുത്തശ്ശിയും മുത്തശ്ശനുമൊപ്പമാണ് താമസിച്ചിരുന്നത്.ഒരുദിവസംഅവൻ സ്കൂളിൽനിന്നുംവന്നത് വയറുവേദനയുമായാണ്.അമ്മ അവനേയും കൂട്ടിഡോക്ടറുടെ അടുത്ത് കൊണ്ടുപോയി.ഡോക്ടർ അവനോട് എന്താണ് ഭക്ഷണംകഴിച്ചതെന്നുംമറ്റുംചോദിച്ചു.മരുന്ന് നൽകി.ഡോക്ടർഅവനോട് പറഞ്ഞു.നീകൈ കഴുകാതെ ഭക്ഷണം കഴിച്ചതിനാലാണ് വയറുവേദന വന്നത്.ഇതു കേട്ടഅപ്പുവിനു പേടിയായി.അനുസരിക്കാമെന്ന് ഡോക്ടർക്ക് അവൻ വാക്ക് നൽകി. കൂട്ടുകാരേ ഈകഥയിൽനിന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ,ഭക്ഷണത്തിനുമുമ്പ് കൈ നന്നായികഴുകണമെന്ന്.മറക്കല്ലേ കൂട്ടുകാരേ.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ