സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കേരളം

21:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരളം

കേരളമെന്നുടെ നാടാണേ
നന്മകൾ നിറയും നാടാണേ
പ്രളയത്തിൽ ഒന്നായി
നിന്ന നാടാണേ
രോഗത്തെ ചെറുത്തു
തോൽപ്പിച്ച നാടാണേ
കേരളമെന്നുടെ നാടാണേ
നന്മകൾ നിറയും നാടാണേ

മൻസൂർ
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത