(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
ലോകമാകെ പിടിച്ചു കുലുക്കിയ
മഹാമാരിയെ
നി൯ ഉറവിടമെവിടെ
നി൯ അവസാനമെവിടെ
എത്ര എത്ര മനുഷ്യജീവ൯
കവർന്നെടുത്തു നീ
നി൯ തീവ്രത ലോകമാകെ
നിശ്ചലമാക്കുന്നു
ഈ മഹാമാരി ത൯ ചങ്ങല
പൊട്ടിച്ചീടും നാം
കൈകൾ ശുചിത്വം പാലിക്കേണം
അകലം പാലിച്ച് നിന്നിടാം
പൊരുതീടാം നമുക്കൊന്നിച്ച്
തോല്പിച്ചീടാം ഈ മഹാമാരിയെ
തടഞ്ഞീടാം ജാഗ്രതയോടെ
മുന്നേറാം നാം ഒന്നായി ജയിച്ചീടാം.