നാടും വീടും പരിസരവുമെല്ലാം ശുചിയാക്കൂ നിങ്ങൾ ശുചിയാക്കൂ ഭാരതമൊട്ടാകെ ശുചിത്വം പാലിച്ചാൽ രോഗം വരാതെ സൂക്ഷിച്ചീടാം നമുക്കിനി വ്യക്തിക്ക് ശുചിത്വം ഉണ്ടായാൽ വീടും പരിസരവും ശുചിയാകും നാടാകെ ശുചിയാകും കൂട്ടുകാരെ നാടാകെ ശുചിയായാൽ ഭാരതമൊട്ടാകെ ശുചിയാകും ഭാരതമൊട്ടാകെ ശുചിയായാൽ നമുക്കിനി രോഗം വരാതെ സൂക്ഷിച്ചീടാം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത