21:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20004(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color=2 }} ഇംഗ്ലീഷ് പര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇംഗ്ലീഷ് പരീക്ഷയും കൊറോണ തിന്നു.
വിഷുവും കൊറോണ തിന്നു.
കൊറോണയെന്ന കോവിഡ് 19.
ചുറ്റിയടിക്കാൻ പറ്റുന്നില്ല.
എല്ലാവരും കൂട്ടിലിട്ടതു പോലെ...
News... news... news...
പേടിപ്പിക്കുന്ന വാർത്തകൾ..
" അമ്മേ പാലക്കാട് ജില്ലയിൽ ഉണ്ടോ?"
പിന്നെ റിമോട്ടിനു വേണ്ടി അടിപിടി.
ഇതിനിടയിൽ അച്ഛൻ ഗുണനപ്പട്ടിക പഠിപ്പിച്ചു.
ഇനി ഗുണനക്കണക്കു കാണുമ്പോൾ ഈ കൊറോണക്കാലം ഓർമ വരും.