കേരളമണ്ണാകെ തിങ്ങിനിറഞ്ഞിടും കേരവൃക്ഷമെങ്ങും തിങ്ങിനിൽക്കെ നമ്മളായിത്തന്നെ പരിപാലിച്ചീടുന്ന പ്രകൃതി ഹായ് എന്തുഭംഗി ചപ്പുചവറുകൾ വാരിവിതറി ഇന്നിതാ പ്രകൃതിയെ കൊന്നിടുന്നു നമ്മളാൽത്തന്നെ പലവിധരോഗങ്ങൾ കൈവശമാക്കി നശിച്ചിടുന്നു നമ്മളിലോരോന്നും നശിച്ചിടുമ്പോൾ നമ്മളാൽത്തന്നെ നിലവിളിക്കേ നമ്മളാൽത്തന്നെ നശിപ്പിച്ചലോകത്തെ ഒന്നായിത്തന്നെ കരംകോർത്തിടാം