എ.യു.പി.എസ്.വേലിക്കാട്/അക്ഷരവൃക്ഷം/കളി ബൊമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കളി ബൊമ്മ | color=3 }} <center> <poem> ടൗണിൽപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കളി ബൊമ്മ

ടൗണിൽപ്പോയി വരും അച്ഛൻ
കുഞ്ഞിനു വാങ്ങി ക ളി ബൊമ്മ
ചുണ്ടിൽ നല്ലൊരു പുഞ്ചിരി തൂകി
കാലും കൈയ്യും ഉടലുമ നക്കി
നർത്തനമാടും കളി ബൊമ്മ

അശ്വതി സി യൂ
5 A എ.യു.പി.എസ്.വേലിക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത