ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19767 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>കൊറോണ</big> <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയ്ക്ക് മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ലോകം മുഴുവൻ ഇതിനെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. 160-ൽ അധികം രാജ്യങ്ങളിൽ ഈ രോഗം പടർന്നു കഴിഞ്ഞു.

ഇത് ആദ്യം കണ്ടെത്തിയത്ചൈനയിലെ വുഹാൻഎന്ന സ്ഥലത്താണ്.നിരവധിആളുകൾമരണത്തിന്കീഴടങ്ങി.ലക്ഷക്കണക്കിന്ആശുപത്രികളിലുംവീട്ടിലുംനിരീക്ഷണത്തിലുമായി കഴിയുന്നു.കൊറോണയുടെ ലക്ഷണങ്ങൾ പനി, ചുമ , തുമ്മൽ, തൊണ്ടവേദന , ശ്വാസതടസ്സം തുടങ്ങിയവയാണ്.രോഗംവരാതിരിക്കാൻനാംചിലമുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ഉപയോഗിക്കുക. സോപ്പുപയോഗിച്ച് നന്നായി കൈകൾ കഴുകുക. മറ്റുള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗവ്യാപനം തടയാം.

റഫ അഫ്സൽ
7 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം