20:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നമ്മുടെ മുത്തശ്ശി | color= 5 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ മുത്തശ്ശി
പല്ലില്ലാത്തൊരു മുത്തശ്ശി
എല്ലാവർക്കും സ്നേഹം നൽകും
നല്ലവളാണീ മുത്തശ്ശി
തല്ലുകയില്ല തലോടും നമ്മൾ നല്ലതു ചെയ്താൽ മുത്തശ്ശി