20:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsparli(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ പറ്റിപ്പിടിച്ച കൊടും ഭീകര.
നാം കൊറോണ ഒരു ഭീഷണി
പരകെ പരക്കുന്ന വൈറസ് ചുറ്റും
പര ക്കാതിരിക്കാൻ നമുക്കെന്തു ചെയാം?
കൈകൾ വൃത്തിയാകാം പുറത്ത് പോവാതിരിക്കാo
കേരളമാകെ പരക്കുന്ന കൊറോണയെ -
നേരിടാൻ ഒന്നായി കൈ കോർത് നിൽകാം