ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13185 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

നീലമലകളും ഒഴുകും പുഴകളും
നെൽക്കതിരുകൾ വിളയും പാടങ്ങളും
ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
പാറിക്കളിക്കും കിളികൾ തൻ നാദവും
കാറ്റിലൊഴുകും മുളങ്കാടിൻ ഈണവും
.ഇതല്ലോ പ്രകൃതി തൻ സൗന്ദര്യം
ഇതല്ലോ പ്രകൃതി തൻ വരദാനം
മാലിന്യക്കൂമ്പാരമാക്കരുതേ
പ്രകൃതിയാണമ്മയെന്നോർക്കുക
പ്രകൃതിക്ക് വിനയാകാതിരിക്കൂ
ദൈവത്തിൻ വരദാനമല്ലോ
 

സാൻവിയ സി കെ
4 ബാവോട് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത