കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ഒരുമ

20:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkmgvhsselippakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

മാനവ ജന്മത്തിൻ ഭീതിയായ്
  വന്നൊരു മഹാമാരി കണക്കെ
 ഇന്നീ കൊറോണ
ലക്ഷത്തിൻ ജീവനെടുത്തു
 ഭൂമിക്കു ശാപമായ്
ഈ കൊറോണ
 കാലം മറയ്ക്കാത്ത ഇവന്റെ നാമം
 ഈ ലോകത്തിൻ തേങ്ങലായ്
  എങ്കിലും നാം അതിജീവിക്കും ഇവനെ
  അകലെ നിന്ന് ഒരുമയോടെ

 

ആര്യജ
8C കെ .കെ.എം .ജി .വി. എച്ച്.എസ്.എസ് ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത