ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര

Schoolwiki സംരംഭത്തിൽ നിന്ന്
02:28, 12 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saleem (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്.എസ്. അരിമ്പ്ര
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-02-2010Saleem



മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി‌ക്കടുത്തായി സ്ഥിതി ചെയ്യൂന്ന പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണു അരിമ്പ്ര. ഈ ഗ്രാമത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമാണു ഈ സ്കൂള്‍. ഇവിടെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലായി 3000 കുട്ടികള്‍ പഠിക്കുന്നു. '