നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിയുടെ വിളയാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിയുടെ വിളയാട്ടം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയുടെ വിളയാട്ടം



അങ്ങനെ ആ കലിതുള്ളൽ തുടരുകയാണ്
എല്ലാവരെയും വീട്ടിൽ ഒതുക്കി ഇരുത്തി
ധനികനെന്നോ, പാവപ്പെട്ടവനെന്നോ വേർതിരിവില്ലാതെ
എല്ലാവരും ആ മഹാവിപത്തിന് കീഴടങ്ങി
എങ്ങും അവയുടെ അട്ടഹാസം മാത്രം
ആഘോഷങ്ങളെല്ലാം ആപ്രത്യക്ഷമായിരിക്കുന്നു

 

അലൈൻ ജിമ്മി
2 B നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം