ജി എച്ച് എസ് എസ് പഴയന്നൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmanaduvath (സംവാദം | സംഭാവനകൾ) (പുതിയ പാൾ)
         കൊറോണ

കൊറോണയെന്ന മഹാമാരിയെ പിടിച്ചു കെട്ടാം ഭയം കൂടാതെ ഇടക്കിടെ കൈകൾ സോപ്പിട്ടു കഴുകാം രോഗം വരാതെ സൂക്ഷിച്ചീടാം

സാമൂഹ്യാകലം പാലിച്ചെന്നാൽ നമുക്ക് കൊറോണയെ തുരത്താൻകഴിയും പുറത്തിറങ്ങുമ്പോൾ മാസ്കോ ടവലോ ധരിച്ചീടുവാൻ മറക്കല്ലേ കൂട്ടരേ

ബ്രേക്ക് ദി ചെയിൻ എന്ന മുദ്രാവാക്യം നമുക്കേവർക്കും മുറുകെപ്പിടിക്കാം ആശങ്കയൊട്ടും അരുതരുതേ ജാഗ്രതയല്ലോ നമുക്കാവശ്യം

അനാമിക എം എൻ 6A