എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/അമ്മയെന്ന തണൽ

20:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=അമ്മയെന്ന തണൽ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയെന്ന തണൽ

അമ്മയെന്ന സ്നേഹത്തിൻ സത്യമാം
വെളിച്ചം കലർന്നീടുന്നൊരെന്നമ്മ
വിശ്വസനീയമാം സ്നേഹം പകർന്നീടുന്നൊ-
രെന്നമ്മ സത്യത്തിൻ വഴി കാട്ടീടുന്നു
മാസങ്ങളോളം തൻകുഞ്ഞിനെ
തന്നുദരത്തിൽ ചുമന്നു പെറ്റൊരമ്മ
ശരിയെന്ന വഴിയെച്ചൊല്ലിക്കൊണ്ടു -
തെറ്റെന്ന വഴിയെ ചെറുത്തിടുന്നു
എന്നിലെ സകലമാം ആഗ്രഹങ്ങൾ
നടപ്പിൽ സാധിക്കുവാൻ തക്കവണ്ണം
കഴിയാത്തൊരെന്നമ്മ ദുഖ മാം വിധം ഉരുവിട്ടെന്നിലെ
മനപ്ര പ്രയാസത്തെ ചെറുത്തീടുന്നു
പണിത്തിരക്കുകളുമായടുക്കളയെന്ന
ലോകത്തിൽ കഴിഞ്ഞീടുന്നൊരെന്നമ്മ
അതിനപ്പുറമെന്ന ലോകത്തെ യെനിക്ക്
ദൃശ്യമാം വിധം കിട്ടീടുന്നു
ആപത്തിൽ പെടുന്നതോ
രോ നിമിഷവും
'അമ്മേ' എന്ന വിളിയിലങ്ങനെ
അമ്മയുടെ ഐശ്വര്യ ദിഷ്ടകം
ഭൂമിയോളം ഉയർന്നീടുന്നു
അമ്മയുടെ സ്നേഹവാത്സല്യങ്ങളെ
വില കൽപ്പിക്കാതെ ശല്യമെന്ന പോലെ
വൃദ്ധസദനത്തെ തുണച്ചീടുന്ന ചിലർ

താനൊരിക്കൽ വൃദ്ധയാകുമെന്നോർത്തു കൊള്ളണം
 ദൃശ്യ മാം വിധം കാട്ടീടുന്നു എന്നാണേ
മനപ്രയാസത്തെ ചെറുത്തീടുന്നു എന്നാണേ

ശ്രീനന്ദന കെ സി
8G എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ
തൃപ്പൂണിത്തുറ ഉപജില്ല
ഏറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത