എസ് കെ എം എൽ പി എസ് ആറ്റപ്പാടം/അക്ഷരവൃക്ഷം/ പുഴ
കൊറോണ കൊറോണ എന്നൊരുപേരുമായി നമ്മുടെനാടിനെ ബാധിച്ചവൻ കാണുമ്പോൾ ചെറിയൊരു കൃമികീടം എങ്കിലും അതിവേഗം ആളുകളെ കൊന്നൊടുക്കി ലോകമേ പകച്ചുനിന്നുപോയി കൊറോണ തൻ ഭീതിയിൽ ഇനിയെന്ത് എന്നാ ചിന്തയിൽ ആളുകൾ അങ്ങനെ വീടുകളിൽ തന്നെ ഒതുങ്ങികൂടി
Akshayanandha 4A S.K.M.L.P.S.Attappam ചാലക്കുടി < ഉപജില്ല thrissur അക്ഷരവൃക്ഷം പദ്ധതി, 2020 കവിത [[Category:ചാലക്കുടി < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:ചാലക്കുടി < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]