ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്ഡൌൺ

എങ്ങോ നിന്നെത്തിയൊരു വൈറസ്
കാലൻ ആയി നാട് വഴുമ്പോൾ
സ്കൂളുകൾ മാളുകൾ ഒക്കെ അടച്ചു
മാലോകർ വീടുകളിൽ ഒതുങ്ങി കഴിയും കാലം
ലോക്ക് ഡൌൺ ആകും കാലം
സ്വന്തം പറമ്പിലെ കാഴ്ച കാണാത്തവർ
കാശു മുടക്കി ലോകമെങ്ങും കാഴ്ച കണ്ടു നടന്നവർ
ഇന്നീ പറമ്പിൽ ചക്കയ്ക്കും മങ്ങയ്ക്കും വേണ്ടി
പറമ്പിൽ അലഞ്ഞു നടപ്പു
അതിനു തന്നയീ ലോക്ക് ഡൌൺ കാലം
കുടുംബത്തെക്കാളും ഏറെ
മറ്റെന്തിനെയോ സ്നേഹിച്ചവർക്കിന്നു
കുടുംബം മാത്രമേ ആശ്രയമുള്ളൂ
കുടുംബമല്ലാതെ മറ്റെല്ലാമേ അകന്ന് പോയി
അതാണീ ലോക്ക് ഡൌൺ കാലം
അതിനു തന്നെയാണോ കാലം കാത്തു വച്ചതീ ലോക്ക് ഡൌൺ കാലം
 

ഫാത്തിമ A
5 C ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത