എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ covid-19 എതിരെ ജാഗ്രത

ലേഖനം *കൂട്ടുകാരെ നാം എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണല്ലോ covid -19. ഈ രോഗം മൂലം പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാതെ നമ്മുടെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. അതിൽ നമ്മളും വിഷമത്തിൽ ആണ്. അതിനാൽ നാം ഓരോരുത്തരും ഒറ്റക്കെട്ടയി ഇതിനെതിരെ പൊരുതണം....... 🚫-------------------------------🚫

1. കുട്ടികൾ ആരും പുറത്തിറങ്ങരുത്... 2.അത്യാവശ്യത്തിന് പുറത്തുപോകുന്നവർ മാസ്ക് ധരിക്കണം... 3.സാമൂഹിക അകലം പാലിക്കുക... 4.ആരുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടരുത്.. 5.പുറത്തുപോയി വന്നാൽ സോപ് ഉപയോഗിച്ച് നന്നായി കയ്യും മുഖവും കഴുകണം.. 6.വ്യക്തി ശുചിതം പാലിക്കണം....

ഇത്രയും കാര്യങ്ങൾ നാം ശ്രെദ്ധിക്കണം.... അത് പോലെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് നമ്മുക്ക് അസുഖം വന്നാൽ ഉടനെ നാം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കണം....നമ്മുടെ നാട്ടിൽ നിന്നും ഈ വൈറസിനെ ആട്ടി ഓടിക്കാൻ ഓരോരുത്തരും മുന്നിൽ ഉണ്ടാവണം.... നമ്മുടെ നാടിന്റെ ഭരണാധികാരികളും നമ്മുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും തളരാതെ ഓടി നടന്ന കേരളാ പോലീസും, ഡോക്ടർമാരും,നമ്മുക്ക് ഒപ്പം ഉണ്ട്.... covid-19 എതിരെ ജാഗ്രത പാലിക്കുക!!! വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക......

മുഹമ്മദ്‌ ഹാഷിംKH 6-D (HSS Peringode)

മുഹമ്മദ്‌ ഹാഷിംKH
6-D എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം