ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/ആകാശക്കാഴ്ചകൾ
ആകാശക്കാഴ്ചകൾ
മേലേ മേലേ നീലാകാശം നീലാകാശം നിറയെ മേഘം ആകാശത്തിൽ വലിയൊരു സൂര്യൻ രാവിലെയുണരും സൂര്യനമ്മാവൻ ആകാശത്തിൽ വലിയൊരു ചന്ദ്രൻ രാത്രിയിൽ ഉണരും ചന്ദ്രനമ്മാവൻ ആകാശത്തിൽ ആയിരം നക്ഷത്രം പൂത്തുലഞ്ഞു നിൽക്കുന്നു
|