നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രതയോടെ നിന്നീടാം

19:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രതയോടെ നിന്നീടാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയോടെ നിന്നീടാം


കൊറോണ എന്ന മഹാമാരിയെ
നമുക്ക് നാട്ടീന്ന് ഓടിക്കേണം.
അതിനു വേണ്ടി ഒറ്റക്കെട്ടായി
നല്ല വണ്ണം അദ്ധ്വാനിക്കും.
മൂക്കും വായും അടച്ചിടേണം
കൈകളാണേൽ കഴുകുകയും വേണം.
നമ്മൾ അറിയുന്ന കാര്യമെല്ലാം
മറ്റുള്ളോർക്കും പകർന്നിടേണം.
രാജ്യത്തിന്റെ പകുതി ജില്ലകൾ
കോവിഡ് വന്ന് നിറഞ്ഞീടുന്നു.
ആ മഹാമാരിയെ ഓടിക്കാനായ്
കരുതലോടെ ചേർന്ന് നിൽക്കാം.

 

ദിയ ദീപു
4 B നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത