ദുർഗന്ധപുരിതം അന്ധരീക്ഷം... ജനങ്ങൾ തൻ മനസ്സുപോലെ.... മാലിന്യ കൂമ്പാര കാഴ്ച്ചകാണാൻ ദൂരെക്കു പോകേണ്ട കാര്യമില്ല.... (2) ആശുപത്രിക്കു പരിസ- രത്തും ആരോഗ്യകേന്ദ്രത്തിന് മുന്നിലായും ഗ്രാമപ്രദേശത്തും - നഗരത്തിലും അമിതമായി കൂടുന്നു - മാലിന്യം റോഡരികിലും തൻ - മുന്നിലും അങ്ങിങ്ങും പ്ലാസ്റ്റിക് - മാലിന്യങ്ങൾ. കുളവും പുഴകളും- തോടുകളും കുപ്പനിറഞ്ഞു കവി- ഞ്ഞിടുന്നു. ദൈവത്തിൻ സ്വന്തമാം - നാടിന്റെ ഗതി ഈ - വിധമാം..... (2) ദുർഗന്ധപൂരിതം അന്ധരീക്ഷം... ജനങ്ങൾ തൻ മനസ്സുപോലെ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത