(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി പാട്ട്
രാവിലെയും രാത്രിയും പല്ലു തേക്കണം പല്ലു തേക്കണം
രാവിലെയും രാത്രിയും കുളിക്കേണമേ കുളിക്കേണമേ
ഭക്ഷണം നല്ലോണം കഴിക്കേണമേ കഴിക്കേണമേ
ബേക്കറി സാധനങ്ങൾ കഴിക്കരുതേ കഴിക്കരുതേ
ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകേണം കൈ കഴുകേണം
ചെരിപ്പിടാതെ പുറത്തു പോകരുതേ പോകരുതേ
ഇതൊക്കെ ചെയ്താൽ നമ്മൾക്കു രോഗം വരില്ല രോഗം വരില്ല