19:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
വൃത്തത്തിൽ തീർത്തോരാ ശില്പമാം രൂപം തൻ കൊറോണ നിൻ രൂപമെന്നറിഞ്ഞിടെണം
തളരരുത് പതറരുത്
ഒരുമയോടതിജീവിക്കാം
മാസ്കുകൾ ധരിച്ചിടെണം
കൈകൾ സോപ്പുകൊണ്ട്
കഴുകിടെണം
വ്യക്തികൾ തമ്മിലുള്ള
അകലം പാലിച്ചിടെണം
ഓർക്കുക ഓർക്കുക
നമ്മൾ തൻ ജീവനിൽ
ജാഗ്രതയൊക്കെയും പുലർതിടെണം
കഴുകിടാം കഴുകിടാം
കൈകൾ കഴുകിടാം
ശുചിത്വങ്ങളോക്കെയും
പാലിച്ചിടാം
കരുതലായി നിന്നിടാം
ഒരുമയായി നിന്നിടാം
കൊറേണയെ ചെറുത്തിടാം
ജീവനിൽ സംരക്ഷണം നൽകി ടാം