എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ ഭൂമിയെ...

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമിയെ... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭൂമിയെ...

               ==============
 നാം വസിക്കും ധരണി

 എത്ര സുന്ദരമാണെന്ന് അറിയാമോ?

 സസ്യലതാദികൾ, പക്ഷിമൃഗാദികൾ

 കാടുകൾ , മേടുകൾ, മലനിരകൾ,

 ആഴിയും മറ്റു ജലാശയങ്ങൾ ഒക്കെ കൂടി

 ഊഴിയെ മനോഹരമാക്കുന്നു

 ഈ മനോഹര ഭൂമിയെ

  മാനവർ തന്റെ ഹിതങ്ങൾക്കായി

 മാറ്റിമറിക്കുന്നു

 അവൻ മാലിന്യകൂമ്പാരം തീർക്കുന്നു

 അതിലൂടെ വ്യാധികളെ ത്തുന്നു

 ഇന്ന് കാലവും മാറി കാലാവസ്ഥയും മാറി

 കലുഷിതമാകുന്നു ഭൂമി

 ഇത്തരം വിപത്തുകൾ ഒഴിവാക്കാനായി

 മനുജാ ഇനിയെങ്കിലും

 സംരക്ഷിക്കൂ പരിസ്ഥിതിയെ

 സുസ്ഥിരമായൊരു നാളെക്കായ്‌.
 

പൗർണമി പി
1 B എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത