19:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ല്
ആകാശത്തുണ്ടൊരു മാരിവിൽ ചന്തം
ഏഴഴകിൻ നിറവോടെ
അകലെയായ് വിരിയുന്ന
മാരിവിൽ കാണാൻ
എന്തെന്ത് ചന്തമെന്നറിയോ
മാനത്ത് മഴവില്ല് വിരിയുന്ന നേരം
ആടുന്ന മയിലിനും ഏഴു ചന്തം
വേനലിൽ കുളിരായി ചെയ്യും മഴയ്ക്കും
ഹാ എത്ര ചന്തം കൂട്ടുകാരേ