ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ പാഠങ്ങൾ

19:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt UPS Kottackupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് ലോക്ക്ഡൌൺ പാഠങ്ങൾ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് ലോക്ക്ഡൌൺ പാഠങ്ങൾ

1)എല്ലാവർക്കും സഹകരണ മനോഭാവം ഉണ്ടായി. 2)പ്രകൃതി മലിനീകരണം കുറഞ്ഞു. 3)ലോക്ക്ഡൌൺ മൂലം മദ്യപാനം കുറഞ്ഞു. 4)ശരീരശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായി. 5)എല്ലാവരും കൈകഴുകാൻ പഠിച്ചു. 6)ഉള്ളതുകൊണ്ട് ലളിതമായി ജീവിക്കാൻ പഠിച്ചു. 7)ഒരു വീട്ടിലെ എല്ലാവരും വീടിനകത്ത് പരസ്പരം മനസ്സ് തുറന്ന് സ്നേഹത്തോടും സൌഹൃദത്തോടും കൂടെ ജീവിക്കാൻ പഠിച്ചു. 8)നല്ല പുസ്തകങ്ങൾ വായിക്കാനും പഠിക്കാനും പാട്ടുകേൾക്കാനുമൊക്കെ സമയം കിട്ടി. 9)അവനവനുള്ള സ്ഥലത്ത് ചെറിയ രീതിയിൽ കൃഷി ചെയ്യണമെന്ന് പഠിച്ചു. 10)എല്ലാവരും ഒന്നാണെന്ന മഹാസത്യം കോവിഡ് നമ്മെ വീണ്ടും പഠിപ്പിച്ചു.

തീർത്ഥ എൻ. രാജ്.
3എ ഗവൺമെൻ്റെ് യു.പി. സ്കൂൾ കോട്ടയ്ക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം