18:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpschathrathody(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ പരിസ്ഥിതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവസാനത്തെ നദിയും
മലിനമായി കഴിയുമ്പോൾ
അവസാനത്തെ മരവും
നാം മുറിച്ചു കഴിയുമ്പോൾ
അവസാനത്തെ മത്സ്യവും
നമുക്ക് നഷ്ടപ്പെട്ടു കഴിയുമ്പോൾ
നാം തിരിച്ചറിയും നോട്ട് കെട്ടുകൾ
നമുക്ക് ഭക്ഷിക്കാനാവില്ലെന്ന്
ജീവനുള്ള ഭൂമിക്ക്
വിദ്യാർത്ഥികളുടെ കാവൽ