ജി എൽ പി എസ് അച്ചൂരാനം/അക്ഷരവൃക്ഷം/ഒരുദിവസം
ഒരു ദിവസം
ഒരു ദിവസം വെളളിയാഴ്ച എൻെറ ഇഷ്ടദിവസമാണ്.ലോക്ക്ഡൗൺ ആയതിനാൽ പള്ലളിയിൽ പോകാൻ കഴിയുന്നില്ല.കൂടിച്ചേരലുകളും ആഘോഷങ്ങളും ഒന്നുമില്ല.ഒഴിവുദിവസം കളിക്കാൻ പോകണമെന്നുണ്ട്,പക്ഷെകൂടെ വരാൻ കൂട്ടുകാരൊന്നുമില്ല. അവസാനം ഫോണിൽ ഇംഗ്ലീഷ് പഠിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്തു നേരമാവുമ്പോൾ ഉമ്മ ഭക്ഷണത്തിനു നിർബന്ധിക്കലാണ് പതിവ്.എന്നാൽ ഇപ്പോൾ ഉമ്മ വിളിക്കുന്നതിന് മുന്നെത്തന്നെ ചോദിച്ചു വാങ്ങി തിന്നു. അല്ലെങ്കിലും വെറുതെ ഇരിക്കുമ്പോൾ വിശപ്പും ദാഹവും കൂടുമെന്ന് ഞാൻ മനസ്സിലാക്കി. പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കാൻ പഠിച്ചു. ഈ ദിവസം കഴിയുമ്പോൾ രോഗികളുടെ എണ്ണം കൂടി എന്ന വാർത്ത കിട്ടി. വയനാട്ടിലും കോവിഡ് എത്തി. വാർത്ത കേട്ടപ്പോൾ വല്ലാത്ത നെഞ്ചിടിപ്പ്'.ഇറ്റലിയിലെ മലയാളികളുടെ വാർത്ത വീഡിയോയിൽ കണ്ടു. ദിവസവും വാട്സാപ്പിൽ പലപല വാർത്തകൾ കാണാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ