കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഒറ്റയ്ക്കല്ല നാം

18:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒറ്റയ്ക്കല്ല നാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റയ്ക്കല്ല നാം



ഗൗനിച്ചില്ല നാം ആ ഒരു ജീവനേയും...
പരിപാലിക്കുകയല്ല നാം അവയോട് ചെയ്തത് പകരം, അവഗണനയായിരുന്നു ...!
നാം ആഘോഷ നിറവിലായിരുന്നു...!
തിരക്കിൻറെ ലോകത്തായിരുന്നു ...!
ഉപദ്രവിക്കരുതേ എന്ന് ഒരുപാട് കരഞ്ഞു ...
എല്ലാം മണ്ണിട്ട് മൂടി നാം ...
ഇന്ന് ഇനി ആഘോഷങ്ങളില്ല, എല്ലാം അവസാനിച്ചു ..!
ആർഭാടങ്ങൾ പോയ്‌ മറഞ്ഞു ..
ആളുകളൊക്കെ ദൂരേക്ക് അകന്നു ..
ഇനി ഞാനും എന്റെ തൊടിയിലെ ജീവനുകളും മാത്രമായി..!





സുരയ്യ
10 D കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത