എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

18:40, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43218 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കൊറോണ എന്ന മഹാമാരി പരക്കുകയാണ്. ക്ഷമയോടെ ഉള്ള കാത്തിരിപ്പും മനക്കരുത്തു സഹകരണവും കൊണ്ടു മാത്രമേ ഇതിനെ ജയിക്കാനാവൂ. നാമെല്ലാം വീടുകളിൽത്തന്നെയാണ്. വ്യക്തി ശുചിത്വത്തോടൊപ്പം വീടും പരിസരവും വൃത്തിയാക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. നാടും നഗരവും അണുവിമുക്തമാക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികൾ ഗവൺമെന്റ് ചെയ്യുമ്പോൾ നമുക്ക് അവർ പറയുന്നത് അനുസരിക്കാം. നമ്മുടെ ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനക്കും മന്ത്രിമാർക്കും സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകാം. ഈ കഠിനകാലത്തെ കീഴ്പ്പെടുത്തി നാം ഉയർത്തെഴുനേൽക്കുക തന്നെ ചെയ്യും. അഞ്‌ജന ബാബു . H ക്ലാസ്  2

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020